കണ്ണൂരില്‍ ഇരുപത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Tuesday 6 October 2015 8:10 pm IST

കണ്ണൂര്‍: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങകളാണുള്ളത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍, വിതരണസ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവ യഥാക്രമം ചുവടെ: 1. കല്യാശ്ശേരി ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, മാട്ടൂല്‍, കണ്ണപുരം, കല്യാശ്ശേരി, നാറാത്ത് മാടായി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 2. പയ്യന്നൂര്‍ ചെറുപുഴ, പെരിങ്ങോംവയക്കര, എരമംകുറ്റൂര്‍, കാങ്കോല്‍ആലപ്പടമ്പ്, കരിവെള്ളൂര്‍പെരളം, കുഞ്ഞിമംഗലം, രാമന്തളി പയ്യന്നൂര്‍ കോളേജ്. 3. തളിപ്പറമ്പ് ഉദയഗിരി, ആലക്കോട്, നടുവില്‍, ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, പട്ടുവം, കടന്നപ്പള്ളിപാണപ്പുഴ സര്‍സയ്യിദ് കോളേജ് കെട്ടിടം കിഴക്കുഭാഗം. 4. ഇരിക്കൂര്‍ ഇരിക്കൂര്‍, ഏരുവേശ്ശി, മലപ്പട്ടം, പയ്യാവൂര്‍, മയ്യില്‍, പടിയൂര്‍കല്യാട്, ഉളിക്കല്‍, കുറ്റിയാട്ടൂര്‍ കെ.പി.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്ടാന്നൂര്‍. 5. കണ്ണൂര്‍ ചിറക്കല്‍, വളപട്ടണം, അഴീക്കോട്, പാപ്പിനിശ്ശേരി കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, പള്ളിക്കുന്ന്. 6. എടക്കാട് കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂര്‍, പെരളശ്ശേരി വാരം സി.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 7. തലശ്ശേരി മുഴപ്പിലങ്ങാട്, വേങ്ങാട്, ധര്‍മടം, എരഞ്ഞോളി, പിണറായി, ന്യൂമാഹി, അഞ്ചരക്കണ്ടി ഗവ. ബ്രണ്ണന്‍ കോളേജ്. 8. കൂത്തുപറമ്പ് തൃപ്രങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ്, പാട്യം, കുന്നോത്ത്പറമ്പ്, മാങ്ങാട്ടിടം, കോട്ടയം നിര്‍മലഗിരി കോളേജ്, കൂത്തുപറമ്പ്. 9. പാനൂര്‍ ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി, കതിരൂര്‍ രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൊകേരി. 10. ഇരിട്ടി ആറളം, അയ്യന്‍കുന്ന്, കീഴല്ലൂര്‍, തില്ലങ്കേരി, കൂടാളി, പായം മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മട്ടന്നൂര്‍. 11. പേരാവൂര്‍ കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, മാലൂര്‍, പേരാവൂര്‍ സെന്റ് ജോണ്‍സ് യു.പി. സ്‌കൂള്‍ തൊണ്ടിയില്‍. നഗരസഭയുടെയും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെയും പേരുകള്‍ ചുവടെ: 1. പയ്യന്നൂര്‍ നഗരസഭ പയ്യന്നൂര്‍ ഗവ. ബോയ്‌സ് സ്‌കൂള്‍. 2. തളിപ്പറമ്പ് നഗരസഭ സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്. 3. കൂത്തുപറമ്പ് നഗരസഭ കൂത്തുപറമ്പ് നഗരസഭാ ടൗണ്‍ഹാള്‍. 4. തലശ്ശേരി നഗരസഭ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തലശ്ശേരി. 5. ഇരിട്ടി നഗരസഭ ചാവശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 6. പാനൂര്‍ നഗരസഭ പാനൂര്‍ കെ.കെ.വി. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 7. ആന്തൂര്‍ നഗരസഭ മാങ്ങാട് ഗവ. കോളേജ് ഓഫ് എന്‍ജിനീയറിങ്. 8. ശ്രീകണ്ഠപുരം നഗരസഭ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.