പുതുക്കുളം നാഗരാജ ക്ഷേത്രത്തില്‍ ആയില്യം മഹോത്സവം നാളെ തുടങ്ങും

Tuesday 6 October 2015 8:44 pm IST

തൊടുപുഴ : പുതുക്കുളം നാഗരാജ ക്ഷേത്രത്തിലെ കന്നിമാസ ആയില്യം മഹോത്സവം 8,9 തീയതികളില്‍ നടക്കും. 8ന് രാവിലെ 3.45ന് നിര്‍മ്മാല്യ ദര്‍ശനം, 6ന് നൂറും പാലും നിവേദ്യം, 6.30ന് ഉഷപൂജ, 10ന് ഉച്ചപൂജ, തളിച്ചുകൊട, പ്രസാദഊട്ട്, വൈകിട്ട് 5.30ന് തെക്കേകാവില്‍ എഴുന്നുള്ളത്ത്, 6ന് തെക്കേകാവില്‍ വിശേഷപൂജ, 6.30ന് തിരിച്ചെഴുന്നള്ളത്ത്, 7ന് ദീപാരാധന, 7.30ന് കളമെഴുത്ത് പാട്ട്, 8.30ന് സര്‍പ്പബലി എന്നിവ നടക്കും. 9ന് 3.45ന് നിര്‍മ്മാല്യ ദര്‍ശനം, 6ന് നൂറും പാലും നിവേദ്യം, 6.30ന് ഉഷപൂജ, 10ന് ഉച്ചപൂജ, 11ന് മകം ഇടി, 6.30ന് ദീപാരാധന എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.