പരാതികള്‍ തീര്‍പ്പാക്കി

Wednesday 7 October 2015 10:41 am IST

കാസര്‍കോട്: ആര്‍എസ്ബിവൈ-ചിസ് പദ്ധതിയുടെ ജില്ലാതല പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്) കെ.മാധവന്‍. ഡെപ്യൂട്ടി ഡിഎംഒ ഡോ: എം.സി.വിമല്‍രാജ്, ചിയാക്ക് അസി. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എം.സതീശന്‍ ഇരിയ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: സുനിതാനന്ദന്‍, ഡോ: സിയാദ്, പ്രമോദ് തോമസ് വിവിധ ആശുപത്രി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.