കറുകച്ചാല്‍: മൂന്നാമത് ഓള് കേരള ഇന്റര്‍ സ്കൂള്‍ തെരേസിയല് ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് 12 മുതല്‍ 14 വരെ മുണ്ടത്താനം ലിറ്റില്‍ ഫ്ളവര്‍ വിദ്യാനികേതന്‍ ആന്റ് ജൂനിയര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. 12 ന് രാവിലെ 9.30 ന് സുബാഷ് ജെ ഷേണായി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ഫാ ആന്റണി നൈനാപ്പറമ്പില് അദ്ധ്യക്ഷത വഹിക്കും. ജോര്‍ജ്ജ് ചന്തനാലില്, ഡി.നാരയണരു, സി. ബന്നറ്റ് എന്നിവര്‍ പ്രസംഗിക്കും. സമാപന ദിനമായ 14 ന് 12.30 ന് നടക്കുന്ന യോഗം ഫാ ജോസ് പൂവത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. എ.ഡി പ്രസാദ്, ഷാജി ജേക്കബ്, റ്റി.ഡി ബിജു എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: