വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളല്ല എന്ന് പറയുന്ന ദീപ നിഷാന്തും ക്ഷേത്രങ്ങളില്‍ ശവസ്ംസ്ക്കാരം നടത്തണമെന്ന് പറയുന്ന ഉണ്ണിത്താനും എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് ?
പ്രകാശ് വിലയൂര്
കലാലയം അമ്പലം അല്ലെന്ന് ടീച്ചര്‍…അത് ആസാദ് ഹോട്ടല്‍ ആണെന്ന് ഇവരോട് ആരാ പറഞ്ഞേ? നാലക്ഷരം പറഞ്ഞുകൊടുക്കേണ്ടിടത്ത് പോത്തിറച്ചി വിതരണത്തിന് കുടപിടിക്കുന്ന ടീച്ചര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു ആവേശം കൊള്ളുന്ന ഒരുത്തനെയും കണ്ടില്ല. തൊടുപുഴയില്‍ ഒരു കോളേജ് പ്രൊഫസ്സറുടെ കൈവെട്ടി എടുത്തപ്പോള്‍…പോത്തിറച്ചിയുടെ സ്വാദ് ഒന്ന് വേറെ അല്ലെ….
രാജേഷ് പിള്ള എറണാകുളം
വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ലാസ്സില്‍വച്ച് പിഞ്ചുകുട്ടികളുടെ മുന്നില്‍ അദ്ധ്യാപകനെ വെട്ടിനുറുക്കിയപ്പോഴും മതവികാരം വ്രണപ്പെട്ടു എന്നുപറഞ്ഞ് കൈപ്പത്തി വെട്ടിയെടുത്തപ്പോഴും ദീപടീച്ചര്‍ ടീച്ചറായോ എന്ന് അറിയില്ല. പക്ഷേ ഇന്ന് അതിനെ കുറിച്ച് ഒരു അഭിപ്രായം പറയുമോ?
സന്തോഷ് കുത്താംപുള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: