ധൈര്യമുണ്ടെങ്കില്‍ പന്നിഫെസ്റ്റ് നടത്തൂ

Thursday 8 October 2015 10:26 pm IST

ഇവിടെ ആരോടും ബീഫ് കഴിക്കണ്ട എന്ന് പറയുന്നില്ല പക്ഷേ, ഇവര്‍ എന്തിനാണ് ഹിന്ദുക്കളുടെ ആചാരങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നത്? എന്ത് സന്തോഷം ആണ് അതില്‍നിന്നും ഇവര്‍ക്ക് കിട്ടൂന്നത്? ഇതില്‍ ഏറ്റവും കൂടുതല്‍ ബീഫ്‌ഫെസ്റ്റിവല്‍ മറ്റും നടത്തുന്നത് ഇടതുപക്ഷമാണ്. അവര്‍ അതുചെയ്യുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഒരു രാഷ്ട്രീയക്കളി മാത്രമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ധൈര്യം ഉണ്ടെങ്കില്‍ ഒരു മസ്ജിദിന് സമീപം പോയി ഒരു പന്നിയെ ഫ്രൈ ചെയ്‌തെ? അതിന് പേടിയുണ്ടല്ലേ? ഇവര്‍ക്ക് അറിയാം ഹിന്ദുവിനെ മാന്തിയാല്‍ ആരും ഒന്നും പറയില്ല, ചെയ്യില്ല. അതില്‍ കുട്ടുകുടുന്നത് ഹിന്ദുവാണ് താനും. ബോബി ജോയ്, ന്യൂയോര്‍ക്ക് മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങളില്‍ ശവങ്ങള്‍വരെ കയറ്റാമെങ്കില്‍ ഹിന്ദുക്ഷേത്രങ്ങളിലും അതാകാം എന്നാണ് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണത്താന്റെ അഭിപ്രായം. ഇയാള്‍ക്ക് ക്ഷേത്രപദ്ധതികളെ കുറിച്ച് അറിഞ്ഞു കൂടാത്തതു കൊണ്ടല്ല. ക്ഷേത്രനശീകരണ അജണ്ടകളുടെ അച്ചാരം വാങ്ങിയതിന്റെ പ്രതിഫലനം മാത്രമാണ് ഇത്. ഈ അഭിപ്രായമുള്ള ഉണ്ണിത്താന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടതില്ല എന്ന തീരുമാനം ക്ഷേത്രവിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. ഉണ്ണിത്താന്റെ അഭിപ്രായം തന്നെ ആണോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും എന്നതും വ്യക്തമാകേണ്ടതുണ്ട.് ഭാര്‍ഗവ റാം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.