തൃശൂര്‍: കൊരട്ടി ചെറങ്ങരിയിലെ എ.ടി.എമ്മില്‍ നിന്ന് 50,000 രൂപ മോഷണം പോയി. ദേശീയപാതയോരത്തെ ഗ്രാമീണ്‍ ബാങ്ക് എടിഎമ്മിലാണ് മോഷണം നടന്നത്. കുറച്ചു ദിവസമായി എ.ടി.എമ്മിന്റെ ലോക്കര്‍ ഇളകിയ നിലയിലായിരുന്നു. ഇത് നന്നാക്കാനെത്തിയവരാണ് മോഷണശ്രമം നടന്നതായി സംശയിച്ച് പോലീസില്‍ വിവരമറിയിച്ചത്.
പണം നഷ്ടപ്പെട്ട വിവരം ബാങ്ക് അധികൃതരാണ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: