മേപ്പയ്യൂര്‍: ബിജെപി പ്രവര്‍ത്തകനേയും കുടുംബത്തേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കീഴ്പ്പയ്യൂര്‍ പള്ളിമുക്കുകളിലെ കൊളവട്ടുങ്ങല് രാമന്റെ വീട്ടില്‍ കയറി, യൂത്ത്ലീഗുകാരാണ് രാമന്റെ മകനും ബിജെപി പ്രവര്‍ത്തകനുമായ കിഷോറിനെയും, അമ്മ, അജിനയേയും മര്‍ദ്ദിച്ചത്. ഇരുവരും പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: