വൈക്കം: ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫഌക്സ് ബോര്‍ഡ് തകര്‍ത്തതില്‍ ടൗണ്‍ കമ്മറ്റി പ്രതിക്ഷേധിച്ചു. മുനിസിപ്പല്‍ 7-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.ഡി.സന്തോഷിന്റെ ഫഌക്സ് ബോര്‍ഡാണ് ഇന്നലെ രാത്രി തകര്‍ത്തത്. പരാജയ ഭീതി ഉള്ളവരാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ടൗണ്‍ പ്രസിഡന്റ് വി.ശിവദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സി.എസ്.നാരായണന് കുട്ടി,മഹേഷ് എം.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: