കോഴിക്കോട്:കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷണല്‍ ഓഫീസിന് കീഴിലെ കര്‍ഷക തൊഴിലാളി അംഗങ്ങളില്‍ 24 മാസത്തിലധികം അംശാദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംശാദായം അടച്ച് അംഗത്വം പുനസ്ഥാപിക്കാന്‍ 2016 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു.
കുടിശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ സഹിതം കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ സ്വീകരിക്കും.
ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശിക അടക്കുന്നതിനും അംഗത്വം പുനസ്ഥാപിക്കുന്നതിനും അവസരമുണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: