കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് വിവിധ ഗ്രാമപഞ്ചായത്തുകളിലായി 66 പേര് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തുകളും ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ എണ്ണവും ഇങ്ങനെ;
ഓച്ചിറ (3), കുലശേഖരപുരം (1), തഴവ (2), തൊടിയൂര്‍ (7), ശാസ്താംകോട്ട (5), കുത്തൂര്‍ (1), ശൂരനാട് നോര്‍ത്ത് (1), മൈനാഗപ്പള്ളി (1), വെ’ക്കവല (1), മൈലം (1), പവിത്രേശ്വരം (1), കുളത്തൂപ്പുഴ (3), അഞ്ചല്‍ (1), തെന്മല (1), പൂയപ്പള്ളി (1), കരീപ്ര (1), നെടുവത്തൂര്‍ (7), പന്മന (1), തൃക്കോവില്‍വട്ടം (7), കൊറ്റങ്കര (3), കടയ്ക്കല്‍ (8), ഇളമാട് (1), നിലമേല്‍ (2), കല്ലുവാതുക്കല്‍ (2), ചാത്തൂര്‍ (3), ആദിച്ചനല്ലൂര്‍ (1).
മുനിസിപ്പാലിറ്റികളില്‍ 10 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. പരവൂര്‍ (8), പുനലൂര്‍ (1), കരുനാഗപ്പള്ളി (1), കൊട്ടാരക്കര (0). കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും നാമനിര്‍ദേശ പത്രികകളൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: