പട്ടാമ്പി: ബൈക്കിലെത്തി വഴി ചോദിച്ചയാള്‍ വീട്ടമ്മയുടെ മൂന്നേമുക്കാല്‍ പവന് മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ചെറുകോട് ദിവ്യ നിവാസില്‍ രാജഗോപാലന്റെ ഭാര്യ ശാന്തകുമാരി ടീച്ചറുടെ മാലയാണ് കവര്‍ന്നത്. ഇവര്‍ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് രണ്ടു പേര് ബൈക്കിലെത്തി വഴി ചോദിച്ചത്. പട്ടാമ്പി പൊലിസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: