കല്ലടിക്കോട്: കരിമ്പഗ്രാമപഞ്ചായത്തിലെ അമ്യതം ഫുഡ്സ് തുറക്കണം എന്നാവശ്യവുമായി ഇന്നലെ ചര്‍ച്ച നടത്തി .പാലക്കാട് ജില്ലാ മിഷന് ചാര്‍ജുള്ള മലപ്പുറം ഡി എം സി ബഷീറിന്റെ നേത്യത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്തിലെ പുതിയ ഭരണ സമിതിയെകൊണ്ട് ക്യഷ്ണാ അമ്യതം ഫുഡ്സ് എന്ന കുടുംബശ്രീ സംരംഭം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി ച്ര്ച്ചയില് പങ്കെടുത്ത ലീല, ഷൈല, വത്സല തുടങ്ങിയവര്‍ പറഞ്ഞു. ഡിഎംസി യെ കൂടാതെ ജില്ലാ മിഷന് പ്രസിഡന്റ് സുഹറ, സംസ്ഥാന മിഷന് എ്രക്സിക്യൂട്ടീവ് ഭാഗ്യരതി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഡിഎംസി ചര്‍ച്ച നടത്താം എന്നു നല്കിയ ഉറപ്പിന്മേല് മൂന്നുദിസം മുമ്പാണ് ഹിന്ദുഐക്യവേദിയുടെനേത്യത്വഉത്തില് കരിമ്പ പഞ്ചായത്തിലെ മുന്‍ പ്രസിഡന്റെ് ആന്റണി മതിപ്പുറം ചെയര്‍പേഴ്സണ്‍ ബിന്ദുപ്രേമന്‍ എന്നിവര്‍ക്കെതിരെ പഞ്ചായത്തിനു മുമ്പില്‍ നിരാഹാരസമരം നടത്തിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: