കടമ്പഴിപ്പുറം: കടമ്പഴിപ്പുറംഗ്രാമപഞ്ചായത്തിലേക്ക് 10 വാര്‍ഡുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്കി. സുബ്രഹ്മണ്യന് തോട്ടിങ്ങല്‍, ദീപ, പ്രകാശന് കണ്ണേരി, കെ.നിഷാദ്, ശാരദ ടീച്ചര്‍, കെ.ഭാസ്കരന്, അജിത്കുമാര്‍ വെമ്പലാംതൊടി, കേശവന്, സജിത, സുചിത്ര എന്നിവരാണ് പത്രിക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: