മണ്ണാര്‍ക്കാട്: ബിജെപി മണ്ണാര്‍ക്കാട് നഗരസഭ തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി എം.പി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു
അഡ്വ.പി.എം.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ ബി.മനോജ്, ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശബരി, എ.ബാലഗോപാലന്, എ.ശ്രീനിവാസന്, എം.കെ.വിജയന്,എന്‍.ബിജു, കെ..ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: