കാഞ്ഞങ്ങാട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നഗരസഭ വൈസ് ചെയര്മാന് പ്രഭാകരന് വാഴുന്നോറടി യു.ഡി.എഫിന്റെ ഉറച്ച കോട്ടയില്‍ മത്സരിക്കാനൊരുങ്ങുന്നു. ഹൊസ്ദുര്‍ഗ് ഉള്‍പ്പെടുന്ന പതിനാലാം വാര്‍ഡിലാണ് പ്രഭാകരന് മത്സരിക്കാനൊരുങ്ങുന്നത്.
ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിലവിലുള്ള കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ ടി.വി ശൈലജ തന്നേ മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. പ്രഭാകരന്റെ സാന്നിധ്യം യു.ഡി.എഫിന് കടുത്ത ഭീഷണിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: