ന്യൂദല്‍ഹി: ബാങ്ക് ഓഫ് ബറോഡ ദല്‍ഹി ശാഖ വഴി കള്ളപ്പണം കടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിബിഐ ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. ഹോങ്ങ്കോങ്ങിലേക്ക് 6172 കോടി രൂപ കയറ്റുമതിയുടെ പേരില്‍ അയച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്.
ഇതുകള്ളപ്പണമാണെന്നും കൃത്യമായ രേഖകള്‍ ഇല്ലാതെ കയറ്റുമതിയുടെ മറവില്‍ ഇത് ഹോങ്ങ്കോങ്ങിലേക്ക് അയച്ചുവെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: