മോട്ടോ എക്‌സ് സ്റ്റൈല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

Saturday 10 October 2015 7:33 pm IST

കൊച്ചി: മോട്ടോ എക്‌സ് സ്റ്റൈല്‍ പ്രീമിയം സ്മാര്‍ട്‌ഫോണ്‍, മോട്ടോറോള മൊബിലിറ്റി വിപണിയിലെത്തിച്ചു. ഫ്‌ളിപ്കാര്‍ട് ബിഗ് ബില്യണ്‍ ഡേ വില്‍പനയില്‍ ഒക്‌ടോബര്‍ 14 മുതല്‍ പുതിയ ഫോണ്‍ ലഭിക്കും. പ്രീ ഓര്‍ഡറുകളില്‍ നിരവധി ഓഫറുകളും ഉണ്ട്. വില 16 ജിബിക്ക് 29,999 രൂപയും 32 ജിബിക്ക് 31,999 രൂപയും. 520 പിപിഐ സഹിതമുള്ള 5.7 ഇഞ്ച് എച്ച്ഡി ക്വാഡ് ഡിസ്‌പ്ലേ, സ്മാര്‍ട്ട് ബൂസ്റ്റ് ഡ്യുവല്‍ ഫ്രണ്ട് സ്റ്റീരിയോ സ്പീക്കറുകള്‍, 3000എംഎഎച്ച് ബാറ്ററി, ഇന്‍-ബോക്‌സ് ടര്‍ബോചാര്‍ജ് എന്നിവയാണ് പ്രത്യേകതകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.