തിരുവനന്തപുരം: ബാലരാമപുരം പഞ്ചായത്തിലെ 20 വാര്‍ഡില്‍ 18 വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. നിലവിലെ അംഗം ഹേമലത തോപ്പ് വാര്‍ഡില്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്ന വാര്‍ഡും: സുധ- റസ്സല്‍പുരം, ബിജു- പാറക്കുഴി, പി.ജി. അനില്‍കുമാര്‍- പുന്നയ്ക്കാട്, അഡ്വ. ദീപാരാജ്-തലയല്‍, മിനി- പുഞ്ചിയില്‍, സിന്ധു- ഠൗണ്വാര്ഡ്, പ്രസന്നകുമാരി-അന്തിയൂര്‍, ഷാജി- രാമപുരം, സുശീല- കോട്ടുകാ ല്കോണം, ടി.പി. ചന്ദ്രബാബു- പാലച്ചല്‍കോണം, സി. ശിവന്‍കുട്ടി-പനയറക്കുന്ന്, കെ. ഷീല- നെല്ലിവിള, സു. രാജേഷ്- ഇടമനക്കുഴി, രജ്ജു-ഐത്തിയൂര്‍, സന്തോഷ്-മണലി, ആര്.ജി. അരുണ്‍ദേവ്- ഓഫീസ് വാര്‍ഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: