കരുനാഗപ്പള്ളി: സിപിഎം മുന്‍ പഞ്ചായത്ത് അംഗവും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയുമായിരുന്ന ആര്.ബിന്ദുവും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു. തഴവ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫിന്റെ പഞ്ചായത്തംഗമായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാമണി മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ അനില്‍വാഴപ്പള്ളി, മേഖല പ്രസിഡന്റ് വിമല്‍, വൈസ് പ്രസിഡന്റ് അരുണ്‍, പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: