തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തെ കുറിച്ച് ഇപ്പോള്‍ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൂടുതല്‍ തെളിവുകള്‍ കിട്ടിയാലെ അന്വേഷണം സാധ്യമാകൂവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: