കാറ്റില്‍ വീട്‌ തകര്‍ന്ന്‌ ഒരാള്‍ക്ക്‌ പരിക്ക്‌

Friday 1 July 2011 11:26 pm IST

കാഞ്ഞങ്ങാട്‌: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കാഞ്ഞിരടുക്കം കാട്ടുമാടത്തെ അഗസ്റ്റി എന്ന കുട്ടപ്പണ്റ്റെ ഓടു മേഞ്ഞ വീട്‌ തകര്‍ന്നു. അഗസ്റ്റിയുടെ മകണ്റ്റെ ഭാര്യ നിഷയ്ക്കു (26) പരിക്കേറ്റു. രാത്രി വീട്‌ നിലം പൊത്തുന്നതു കണ്ട്‌ കുട്ടികളെ ഉണര്‍ത്തി രക്ഷപ്പെടുത്തിന്നതിനിടയിലാണ്‌ നിഷയ്ക്ക്‌ പരിക്കേറ്റത്‌.