വരണാധികാരികള്‍ക്ക് വോട്ടിംഗ് യന്ത്രത്തിലുള്ള പരിശീലനം 19 ന്

Saturday 8 April 2017 11:30 pm IST

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരണാധികാരികള്‍ക്കും സഹ ഉദേ്യാഗസ്ഥര്‍ക്കും മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത് സംബന്ധിച്ച പരിശീലനം ഒക്‌ടോബര്‍ 19-ന് ആരംഭിച്ച് 21-ന് സമാപിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.