കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Monday 12 October 2015 9:59 pm IST

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ ഒന്നാം ഘട്ട പട്ടിക ബിജെപി പ്രഖ്യാപിച്ചു. രണ്ടാം ഘട്ട പട്ടിക വരും ദിവസങ്ങളില്‍ പുറത്തുവിടും. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികള്‍::- 1 ചെറായി - കെ.കെ. വേലായുധന്‍, 2 മൂത്തകുന്നം - കൗസല്യ സോമസുന്ദര്‍, 3 കറുകുറ്റി - ബാബു കരിയാട്, 4 മലയാറ്റൂര്‍ - ബിജു പുരുഷോത്തമന്‍, 5 കാലടി - പ്രജിഷാ മഹേഷ്, 6 കോടനാട് - ബിജി ധന്യാനന്ദന്‍, 7 പുല്ലുവഴി. ഒ.സി. അശോകന്‍, 8 ഭൂതത്താന്‍കെട്ട് - അനില്‍ നജ്‌ലു മാഡം, 9 നേരിയമംഗലം - ശ്യാമള മനോജ്, 10 മുളന്തുരത്തി - അംബിക ചന്ദ്രന്‍, 11 ഉദയംപേരൂര്‍ - എം.എന്‍. മധു, 12 കുമ്പളങ്ങി - ഹിമ ഷാജി, 13 പുത്തന്‍കുരിശ്- മനോജ് മണാക്കേക്കര, 14 വെങ്ങോല - പ്രസന്ന വാസുദേവന്‍, 15 എടത്തല - നെടുമ്പാശേരി രവി, 16 കീഴ്മാട് - ദിനില്‍ ദിനേശ്, 17 നെടുമ്പാശേരി - ഇ.എം. കമലം ടീച്ചര്‍, 18 ആലങ്ങാട് - മണി മോഹനന്‍, 19 കടുങ്ങല്ലൂര്‍ - സരള പൗലോസ്, 20 കോട്ടുവള്ളി - രശ്മി സുഭാഷ്, 21 വല്ലാര്‍പാടം - രജനി രാജന്‍, 22 വൈപ്പിന്‍ - സുധര്‍മ ഷാജി. കോര്‍പ്പറേഷനിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികള്‍:- 6 കൊച്ചങ്ങാടി - ജെസി സേവ്യര്‍, 8 പനയപ്പിള്ളി - എസ്. സുനിത രൂപേഷ്, 9 ചക്കാമാടം - മിനി ജോഷി, 10 കരുവേലിപ്പടി - സീനാ സത്യശീലന്‍ (ബിജെപി സ്വതന്ത്ര),11 തോപ്പുംപടി - എച്ച്.എച്ച്. രാജീവ്, 12 തറേ ഭാഗം - പങ്കജാക്ഷി വിശ്വനാഥന്‍, 13 കടേഭാഗം - പ്രിയ ജയകുമാര്‍, 14 തഴുപ്പ് - എം.ആര്‍. ദിലീഷ് കുമാര്‍, 15 ഇടക്കൊച്ചി നോര്‍ത്ത് - ജെ.കെ. പ്രസാദ് (കേരള കോണ്‍ഗ്രസ്), 16 ഇടക്കൊച്ചി സൗത്ത് - സോമജ കാര്‍ത്തികേയന്‍, 17 പെരുമ്പടപ്പ് - ശ്രീദേവി ഷിബു, 18 കോണം - കെ.കെ. റോഷന്‍ കുമാര്‍, 19 പള്ളുരുത്തി കച്ചേരിപ്പടി - പി.ബി. സുജിത്ത്, 20 നമ്പ്യാപുരം- രജിത സുധീര്‍, 21 പുല്ലാര്‍ദേശം - ബിന്ദ്യാ സുജിത്ത്, 22 മുനംവേലി - പി.എല്‍. രമേശന്‍, 23 മാനാശേരി - അമ്പിളി മുരളീധരന്‍, 25 ചുള്ളിക്കല്‍ - ആന്റണി ലെയ്‌സണ്‍, 27 ഫോര്‍ട്ടുകൊച്ചി - മേരി (ഡോളി) ആര്‍എസ്പി- ബി (താമരാക്ഷന്‍), 28 അമരാവതി - എസ്.ആര്‍. ബിജു, 29 ഐലന്റ് നോര്‍ത്ത് - എസ്. മായ, 30- ഐലന്റ് സൗത്ത് - അഡ്വ. തുളസി പണിക്കര്‍, 31 വടുതല വെസ്റ്റ് - അമിതാ സുമോദ്, 32 വടുതല ഈസ്റ്റ് - കെ.എല്‍. അനുദാസ്, 33 എളമക്കര നോര്‍ത്ത് - ബീനാ അനില്‍കുമാര്‍, 34 പുതുക്കലവട്ടം - ധന്യ ഹരികൃഷ്ണന്‍, 35 പോണേക്കര - ഷാലി വിനയന്‍, 36 കുന്നുംപുറം- ടി.എന്‍. സുഷമ, 37 ഇടപ്പള്ളി - കെ.എസ്. സുരേഷ്‌കുമാര്‍, 38 ദേവന്‍കുളങ്ങര - ഡോ. ടി.കെ. രാജീവ്, 39. കറുകപ്പിള്ളി - സജിനി രവികുമാര്‍, 40 മാമംഗലം - കെ.എം. വിനു, 41 പാടിവട്ടം - അനില സുരേന്ദ്രന്‍, 42 വെണ്ണല - കെ. ശ്രീനിവാസന്‍, 43 പാലാരിവട്ടം - ഗിരിജ രവി, 44 കാരണക്കോടം - ശ്രീദേവി എസ്. കമ്മത്ത്, 45 തമ്മനം - സവിത വിജയന്‍, 46 ചക്കരപ്പറമ്പ് - അനുപമ റോയി (കേരള കോണ്‍ഗ്രസ് - നാഷണലിസ്റ്റ്), 47 ചക്കിളവട്ടം - സോഫിയ ഷെറീഫ് (കേരള കോണ്‍ഗ്രസ് - നാഷണലിസ്റ്റ്), 48 പൊന്നുരുത്തി ഈസ്റ്റ് - അഡ്വ. അശ്വിനി അനില്‍, 49 വൈറ്റില - കമലഹാസന്‍, 50 ചമ്പക്കര - ആര്‍. സാഖില്‍, 51 പൂണിത്തുറ - ഉണ്ണികൃഷ്ണന്‍, 52 വൈറ്റില ജനതാ - എം. മുകേഷ്, 53 പൊന്നുരുത്തി - എസ്. സജി, 54 ഇളംകുളം - എം. ഉഷാദേവി, 55 ഗിരിനഗര്‍ - പത്മജാ എസ് മേനോന്‍, 59 തേവര - ലിഷാ സന്തോഷ്, 61 രവിപുരം - അച്യുതന്‍ വെട്ടത്ത്, 62 എറണാകുളം സൗത്ത്- ടി.കെ. നാരായണസ്വാമി, 63 ഗാന്ധിനഗര്‍ - സന്ധ്യാ മനോജ്, 64 കത്യക്കടവ് - അഡ്വ. മഞ്ജു ലഹിതന്‍, 65 കലൂര്‍ സൗത്ത്- പി.വി. അതികായന്‍, 66 എറണാകുളം സെന്‍ട്രല്‍ - സുധാ ദിലീപ് കുമാര്‍, 67 എറണാകുളം നോര്‍ത്ത് - സന്ധ്യാ ജയപ്രകാശ്, 68 അയ്യപ്പന്‍ കാവ് - എം.എസ്. കൃഷ്ണലാല്‍ (സന്ദീപ്), 69 ത്യക്കണാര്‍വട്ടം - എം.കെ. ശക്തി, 70 കലൂര്‍ നോര്‍ത്ത് - ടി. ബാലചന്ദ്രന്‍, 71 എളമക്കര സൗത്ത് - കെ.കെ. സുകു, 72 പൊറ്റക്കുഴി - ടി. ആരുഷി, 73 പച്ചാളം - ടി. അബിജു സുരേഷ്, 74 തട്ടാഴം - ജിഷാ ധനഞ്ജയ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.