കാഷ്വല്‍ കോണ്‍ട്രാക്റ്റ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) രൂപീകരിച്ചു

Tuesday 13 October 2015 10:04 pm IST

മാനന്തവാടി : ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ സംഘടനയായ കാഷ്വല്‍ കോണ്‍ട്രാക്റ്റ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) മാനന്തവാടി താലൂക്ക് സമിതി രൂപീകരിച്ചു. ഇ.ഗോപി അധ്യക്ഷത വഹിച്ചു. അനീഷ്,ബിജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അനീഷ്.ടി.വി(പ്രസിഡന്റ്!), എം.ദയാനന്ദന്‍ (വൈസ്പ്രസിഡന്റ്), എ.എന്‍.അനീഷ്ബാബു (സെക്രട്ടറി), പി.ആര്‍.നിമേഷ് (ജോ:സെക്രട്ടറി), ബി.രതീഷ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.