ജില്ലാ പഞ്ചായത്തിലേക്ക് ഇതുവരെ 62 നോമിനേഷന്‍

Tuesday 13 October 2015 10:05 pm IST

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് 62 നോമിനേഷനുകള്‍ ലഭിച്ചു. ഇന്നലെ 55 നോമിനേഷനുകളാണ് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ മുമ്പാകെ സമര്‍പ്പിച്ചത്. കരിവെളളൂര്‍: പി.ജാനകി (സിപിഎം), പി.ഇന്ദിര (സ്വത), ശോഭനകുമാരി(ബിജെപി), കെ.ദേവി (സ്വത), ആലക്കോട്: മോളിക്കുട്ടി(സിപിഎം), പ്രേമലത (സ്വത), സുമതി സോമന്‍(ബിജെപി), നടുവില്‍: മാത്യു(കോണ്‍ എസ്), ബെന്നി (കോണ്‍ എസ്), ബാലന്‍ (സ്വത), പയ്യാവൂര്‍: സജിത.പി.കെ (സിപിഐ), മായ (ബിജെപി), ഉളിക്കല്‍: ചന്ദ്രന്‍ (സ്വത), കുഞ്ഞിമുഹമ്മദ് (സ്വത),രഞ്ജിത്ത് ശ്യാം (ബിജെപി), പേരാവൂര്‍: അജയന്‍(എന്‍സിപി), കെ.വി.രജീഷ്(എന്‍സിപി), തില്ലങ്കേരി: ഇന്ദിര(സ്വത), കോളയാട്: വി.കെ.സുരേഷ് ബാബു, സി.വിജയന്‍ (സിപിഐ) പന്ന്യന്നൂര്‍: ദില്‍ന.പി, സുശീല.ടി ആര്‍, വസന്ത(സ്വത), ജബീന ഇര്‍ഷാദ്,(വെല്‍ഫയര്‍) കതിരൂര്‍: റംല.ടി.ടി,(സിപിഎം) ടി.സീത(സ്വത), പിണറായി: വിനീത.പി (സിപിഎം), ഷീജ.കെ(സ്വത), വേങ്ങാട്: ഗൗരി, ലിജി.പി.പി(സിപിഎം), അഖില.കെ(ബിജെപി), ചെമ്പിലോട്: ടി.സവിത, കെ.ശോഭ (സിപിഎം), രൂപ.എം.കെ(ബിജെപി), കൂടാളി: കെ.മഹിജ, സി ലത (സിപിഐ), പി.കെ.സാവിത്രി (ബിജെപി), മയ്യില്‍: പി.വി.ലക്ഷ്മണന്‍, കെ.നാണു (സിപി എം), കൊളച്ചേരി: ഗംഗാധരന്‍ ഇടച്ചേരിയില്‍, കെ.അനില്‍കുമാര്‍(സിപിഎം), അഴീക്കോട്: കെ.പി. ജയബാലന്‍, കെ.ഗിരീഷ് കുമാര്‍ (സ്വത), മുഹമ്മദ് ഫര്‍മിസ് (വെല്‍ഫയര്‍), കല്ല്യാശ്ശേരി: ഷാജിര്‍ (സിപിഎം), ചെറുകുന്ന്: വി.വി.ചന്ദ്രന്‍ വെല്‍ഫയര്‍), അശ്രഫ്.കെ.കെ, മുഹമ്മദ് കുഞ്ഞി (ഐഎന്‍എല്‍), കഞ്ഞിമംഗലം: അജിത.ആര്‍, ഒ.വി.ഗീത (സിപിഎം), പരിയാരം: കെ.വി.സുമേഷ് (സിപിഎം), വി.പി.മോഹനന്‍ (സ്വത), എം.വി.മുരളീധരന്‍ (ബിജെപി), കടന്നപ്പളളി: രാധാമണി (സിപിഎം), മിനി.വി.വി (ബിജെപി).