ഒത്തുകളി രാഷ്ട്രീയം: ചാലപ്പുറത്ത് സപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ല

Wednesday 14 October 2015 9:49 am IST

കോഴിക്കോട്: ഒത്തുകളി രാഷ്ട്രിയം കോഴിക്കോടും. കോര്‍പ്പറേഷനില്‍ ചാലപ്പുറ ത്ത് സിപിഎമ്മിന് സ്ഥാനാ ര്‍ത്ഥിയില്ല. കോണ്‍ഗ്രസിന്റെ പി.എം നിയാസിനെ സഹാ യിക്കനായി സ്വതന്ത്രനെ നിര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടു ന്നത്. ജനതാദളില്‍ നിന്ന് സീറ്റ് ലഭിക്കാതെ പുറത്തായ പടിയരി ഗോപാലകൃഷ ണനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മറ്റു സ്ഥാനാ ര്‍ത്ഥികള്‍ എരഞ്ഞിക്കല്‍ എ.രാധാകൃഷ്ണന്‍ , പുത്തൂ ര്‍ കറ്റടത്ത് ഹാജിറ, കുണ്ടൂപറമ്പ് ഷിംജിത്ത്.ടി.എസ്, പൂളക്കടവ് ബിജുലാല്‍, വെള്ളിമാടുകുന്ന് ജാനമ്മകുഞ്ഞുണ്ണി, മെഡിക്കല്‍ കോളേജ് ഷെറീന വിജയന്‍, കുതിരവട്ടം ഷെമീന, തിരുവണ്ണൂര്‍ എം.പി. രാമദാസന്‍, നല്ലളം വി.പി.ആലിക്കോയ എല്‍.ഡി.എഫ്.(സ്വ), ചാലപ്പുറം പടിയേരി ഗോപാലകൃഷ്ണന്‍ എല്‍.ഡി.എഫ്(സ്വ), ഈസ്റ്റ് ഹില്‍ ബീന രാജന്‍ എല്‍.ഡി.എഫ് (സ്വ), ശാന്ത. ഇ കുറ്റിച്ചിറ (കുറ്റിച്ചിറ ജനകീയ മുന്നണി).