എക്കാലവും വിദ്യാര്‍ത്ഥി

Wednesday 14 October 2015 8:54 pm IST

നിങ്ങള്‍ എക്കാലവും വിദ്യാര്‍ത്ഥിയാണെന്നറിയുക. ആരെയും നിലവാരം കുറച്ചുകാണരുത്. ജ്ഞാനം ഏതു കോണില്‍നിന്നും നിങ്ങളിലേക്കെത്താം. ഓരോ അവസരവും, ഓരോ വ്യക്തിയും നിങ്ങളെ പഠിപ്പിക്കുന്നു. ലോകം നിങ്ങളുടെ ആചാര്യനാണ്. അധ്യയനം ചെയ്യുന്നതിനുവേണ്ടിയാണ് നിങ്ങള്‍ യത്‌നിക്കുന്നതെങ്കില്‍ മറ്റുള്ളവരെ നിങ്ങള്‍ തരംതാഴ്ന്നവരായി കാണുകയില്ല. അപ്പോള്‍ വിനയവും എളിമയും നിങ്ങളുടെ ജീവിതത്തില്‍ ഉദയംചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.