മ്യാന്‍മറിലെ ഗതാഗത പദ്ധതിയുടെ അടങ്കല്‍ പുതുക്കി

Wednesday 14 October 2015 9:24 pm IST

ന്യൂദല്‍ഹി: മ്യാന്‍മറില്‍ ഭാരത  സഹായത്തോടെ നിര്‍മ്മിക്കുന്ന കലാടന്‍ മള്‍ട്ടി മോഡല്‍  ട്രാന്‍സിറ്റ് ഗതാഗത പദ്ധതിയുടെ 2904.04 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഭാരതത്തിന്റെ വടക്ക്-കിഴക്കന്‍ പ്രദേശത്തേക്ക് ബദല്‍ പാത ഒരുക്കുന്ന പദ്ധതി മേഖലയുടെ സാമ്പത്തിക പൂര്‍ത്തിയ്ക്ക് വഴിയൊരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.