1250 പാക്കറ്റ് പാന്‍മസാല പിടികൂടി

Wednesday 14 October 2015 10:11 pm IST

തൊടുപുഴ: നഗരത്തില്‍ വന്‍ പാന്‍മസാല വേട്ട, 1250 പാക്കറ്റ് പാന്‍മസാല പിടികൂടി. പട്ടയംകവല മോഡേണ്‍ സ്റ്റോഴ്‌സ് ഉടമ മുഹമ്മദ് (35) ആണ് പിടിയിലായത്. പാന്‍മസാല വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോദനയിലാണ് പാന്‍മസാല പിടികൂടിയത്. ഡിവൈഎസ്പിയുടെ ഷഡോ പോലീസും തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ വി. വിനോദ്കുമാറും ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.