സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

Wednesday 14 October 2015 10:37 pm IST

പറവൂര്‍: ചേന്ദമംഗലം പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. വാര്‍ഡ് 4 ല്‍ എ.എന്‍.വത്സന്‍, 5-മോഹനന്‍ മേനോന്‍, 6-എ.ടി.മോഹനന്‍, 7-ശുഭ (സ്വതന്ത്ര), 8-കെ.എന്‍.രവി, 9-സന്ധ്യ ഉദയന്‍, 10-വി.ഡി.ബാബുജി, 11-ധന്യ, 12-സുബിന്‍, 13-തനൂജ പ്രശാന്ത്, 14- എന്‍.ശ്രീദേവി ശശിധരന്‍, 15-സൗമിന ബാബു, 16- പി.ജെ.രാജേഷ് എന്നിവരാണ് ചേന്ദമംഗലം പഞ്ചായത്തിന്റെ വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി നിയോജകമണ്ഡലം ട്രഷറര്‍ എം.വി.രമേശന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ബി.മനോഹരന്‍, സി.ജി.ലാലപ്പന്‍, എസ്.പ്രശാന്ത്, ശ്രീകുമാര്‍ എന്നിവരും പത്രികാ സമര്‍പ്പണത്തിനെത്തിയിരുന്നു. ഏഴിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. വാര്‍ഡ് 1 ല്‍ ആശ്രിത ബിജു, 2 ല്‍ വി.ബി.ഗോപി, 3-ഗംഗ സാജന്‍, 4- പി.കെ.സതീശന്‍, 5-ശശികുമാര്‍, 6- സുചിത്ര രതീഷ്, 7-സിന്ധു ദിലീപ് (സ്വതന്ത്ര), 9-വി.സി.പങ്കജാക്ഷന്‍, 10- പി.എസ്.സിനീഷ് (സ്വതന്ത്രന്‍), 11- രാജന്‍ അയ്യര്‍, 12-ദീപ (സ്വതന്ത്ര), 13- ശ്രീജ അനില്‍ കുമാര്‍ (സ്വതന്ത്ര) എന്നിവരാണ് സഹവരണാധികാരിയായ ഏഴിക്കര പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി പറവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എ.ദിലീപ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായ ടി.കെ.ഷാജി, മണ്ഡലം സമിതിയംഗം കെ.ആര്‍.അശോകന്‍, സനല്‍ കുമാര്‍, സി.വി.ഹരിദാസ് എന്നിവരും സ്ഥാനാര്‍ത്ഥികളോടൊപ്പം പത്രികാസമര്‍പ്പണത്തിന് എത്തിയിരുന്നു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. വാവക്കാട് ഡിവിഷനിലേക്ക് സുമിന ദിലീപ്, മാല്ല്യങ്കര ഡിവിഷനിലേക്ക് ഷിനോ കൊട്ടുവള്ളിക്കാട്, ചേന്ദമംഗലം ഡിവിഷനിലേക്ക് ബാലചന്ദ്രന്‍ കെ.കുളങ്ങര മഠം, കോട്ടയില്‍ കോവിലകം ഡിവിഷനിലേക്ക് കെ.പി.വിജയലക്ഷ്മി, ചാത്തനാട് ഡിവിഷനിലേക്ക് ശാരദ കുഞ്ഞുമോന്‍, ഏഴിക്കര ഡിവിഷനിലേക്ക് ലീന മനോഹരന്‍ എന്നിവരാണ് സഹവരണാധികാരിയായ പറവൂര്‍ ബ്ലോക്ക് സെക്രട്ടറി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി പറവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എ.ദിലീപ്, ടി.കെ.ഷാജി, എം.ബി.മനോഹരന്‍, കെ.ആര്‍.അശോകന്‍, സി.ജി.ലാലപ്പന്‍, സി.വി.ഹരിദാസ്, സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്. ജില്ലാ പഞ്ചായത്തിലേക്ക് കോട്ടുവള്ളി ഡിവിഷണിലേക്ക് സുനിത അജി മൂത്തകുന്നം ഡിവിഷനിലേക്ക് കൗസല്യസുന്ദര്‍ എന്നീ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം മുമ്പാകെ പത്രിക സമര്‍പ്പിച്ചു. കാലടി: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ 3-ാം വാര്‍ഡില്‍ ടി.എസ്. ബൈജു, 4-ാം വാര്‍ഡില്‍ വാസന്തി സുകുമാരന്‍, 5-ാം വാര്‍ഡില്‍ പി.പി. പരമേശ്വരന്‍, 6-ാം വാര്‍ഡില്‍ ടി. അയ്യപ്പന്‍, 7-ാം വാര്‍ഡില്‍ സി.ജി. സുരേഷള, 8-ാം വാര്‍ഡില്‍ രേഖ സുരേഷ്, 9-ാം വാര്‍ഡില്‍ മഞ്ജുമോന്‍ ബേബി, 10-ാം വാര്‍ഡില്‍ കെ.വി. പ്രസാദ്, 11-ാം വാര്‍ഡില്‍ സജീവ് വാളാഞ്ചേരി, 12-ാം വാര്‍ഡില്‍ അജി മാലി, 13-ാം വാര്‍ഡില്‍ ബാബു എം.ജി, മന്നത്തുകുടി, 15-ാം വാര്‍ഡില്‍ ജെയ്‌നി ലെനി, മലയാറ്റൂര്‍ ബ്ലോക്ക് ഡിവിഷനില്‍ അജിത സുകുമാരന്‍, നടുവട്ടം ബ്ലോക്ക് ഡിവിഷനില്‍ കോമളം അജി എന്നിവര്‍ പത്രിക നല്‍കി. കൊച്ചി: ബിജെപി ചോറ്റാനിക്കര പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലേക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാര്‍ഡ് 1-സരസു മോഹനന്‍, 2- കെ.എസ്.വിജയകുമാര്‍, 3- ധന്യസോമന്‍, 4- ഹേമ ഉണ്ണികൃഷ്ണന്‍, 5- അഡ്വ.വി.ദീപു, 6- രോഹിണി രാജേഷ്, 7- കെ.കെ.പ്രസാദ്, 8-കെ.എസ്.ശശികുമാര്‍, 9-ബിനി ശ്രീജിത്ത്, 10- അനില്‍കുമാര്‍, 11-സുരേന്ദ്രന്‍ കൂനേത്ത്, 12-സിന്ധു ദിലീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത്, ചോറ്റാനിക്കര, സുഗേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് എരുമേലി, രതി സുരേന്ദ്രന്‍, ജില്ല പഞ്ചായത്ത്, അംബിക ചന്ദ്രന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ചോറ്റാനിക്കരയിലെത്തിയ അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധവാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. നഗരസഭയില്‍ 18, പായിപ്ര-11, വാളകം-11, ആയവന-10, പോത്താനിക്കാട്-5, പൈങ്ങോട്ടൂര്‍-8, കല്ലൂര്‍ക്കാട്-8, മഞ്ഞള്ളൂര്‍-7, ആവോലി-8, ആരക്കുഴ-12, പാലക്കുഴ-12, മാറാടി-11, ബ്ലോക്ക് പഞ്ചായത്ത്-16, ജില്ലാ പഞ്ചായത്ത്-2 എന്നീ നിലകളിലാണ് സ്ഥാനാര്‍ത്ഥികള്‍ അതാത് പ്രദേശത്തെ വരാണാധികാരിക്ക് മുമ്പാകെ പത്രികസമര്‍പ്പിച്ചത്. മണ്ഡലം പ്രസിഡന്റ് കെ.കെ.ദിലീപിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വം നല്‍കി. പിറവം: നഗരസഭയില്‍ 17വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. 1- വാസിനിചന്ദ്രന്‍, 3- സന്തോഷ് കല്ലുംകടം, 4-സുനിത സന്തോഷ്, 9-പ്രഭ പ്രശാന്ത്, 10- സിജി സുകുമാരന്‍, 12-അരുണിമ മോഹന്‍, 13-സുരേഷ്മുണ്ടന്താനം, 14-കവിതശശി, 16-സുരേഷ്ബാബു, 19- ശാന്തകുമാരിമോഹന്‍, 20-ബിജോയ്‌സോമന്‍, 21- പ്രവീണ, 22-സഹദേവന്‍.കെ.ആര്‍, 24-കുഞ്ഞുമോള്‍ചാണ്ടി, 25-ഉണ്ണിവല്ലയില്‍, 26-എ.എസ്.സുരേഷ്‌കുമാര്‍, 27-എം.എസ്.ശ്രീകുമാര്‍. രാമമംഗലം ഗ്രാമപഞ്ചായത്തില്‍ 8 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് തിരിച്ച്: 2-ജയ്‌മോള്‍ വില്‍സണ്‍, 4-ലക്ഷ്മിക്കുട്ടിയമ്മ, 6-കെ.കെ.വത്സന്‍, 7-വി.കെ.സന്തോഷ്, 8-കെ.സി.അയ്യപ്പന്‍, 9-എന്‍.ജി.ഗോപാലകൃഷ്ണന്‍, 12-പി.എം.അനിരുദ്ധന്‍, 13-വൃന്ദരാധാകൃഷ്ണന്‍. കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 108സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കി. കോട്ടപ്പടി -12, പിണ്ടിമന-12, നെല്ലിക്കുഴി-13, വാരപ്പെട്ടി-10, കവളങ്ങാട്-15, കുട്ടമ്പുഴ-13, കീരമ്പാറ-2, മുനിസിപ്പാലിറ്റി-18. ബ്ലോക്ക് പഞ്ചായത്തിലേക്ക് കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ, തൃക്കാരിയൂര്‍, ഇടമലയാര്‍, വടാട്ടുപ്പാറ, പല്ലാരിമംഗലം, കവളങ്ങാട്, നേര്യമംഗലം എന്നി ഡിവിഷനുകളിലേക്കും ജില്ലാപഞ്ചായത്ത് നേര്യമംഗലം-അനിതമനോജ്, വാരപ്പെട്ടി-മനോജ് ഇഞ്ചൂര്‍, ഭൂതത്താന്‍കെട്ട്-അനില്‍ഞാളുമഠം എന്നിവരാണ് പത്രിക നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.