കോതമംഗലം: കോതമംഗലത്ത് സ്കൂള്‍ ബസ് മറിഞ്ഞ് പത്തു കുട്ടികള്‍ക്ക് പരിക്കേറ്റു. എളമ്പ്ര എല്‍.പി സ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുവരുന്ന വഴിയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: