ഡോ. വര്‍മ്മക്ക് അവാര്‍ഡ്

Thursday 15 October 2015 8:10 pm IST

കൊച്ചി: അമ്യത സ്‌കൂള്‍ ഓഫ് ഡന്റിസ്ട്രി പ്രിന്‍സിപ്പലും, പീഡിയാട്രിക്‌സ് ഡന്റിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ബാലഗോപാല്‍ വര്‍മ്മയ്ക്കു റായ്പൂരില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് പൊഡോഡോന്റിക്‌സ് ആന്റ് പ്രിവന്റീവ് ഡന്റിസ്ട്രി 37-മതു ദേശീയ സമ്മേളനത്തില്‍ 'സ്റ്റാര്‍ പെഡോഡോന്റിക്‌സ്' അവാര്‍ഡ് ലഭിച്ചു. വ്യത്യസ്തമായ സമര്‍പ്പിത ശ്രമങ്ങള്‍ക്കും, ശാസ്ര്തീയ വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ പരിരക്ഷ, ഗവേഷണം, സ്‌പെഷ്യാലിറ്റി വിഭാഗം എന്നീ മേലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.