ദുഃഖസമ്മിശ്രമല്ലാത്ത ആനന്ദം

Thursday 15 October 2015 8:28 pm IST

നിദ്രയിൽ ആണ്ടിരിക്കുന്ന ഒരുവന് തന്റേതായി യാതൊന്നുമില്ല. ബാഹ്യമായി ശരീരം പോലുമില്ല. ഈ അവസ്ഥയിൽ ദുഃഖത്തിനു പകരം ആനന്ദമാണനുഭവം. തന്നിമിത്തം ഗാഢനിദ്രയ്ക്കു ആരും ഇഷ്ടപ്പെടുന്നു. ഇതിൽനിന്നും സുഖം നമ്മുടെ ജന്മസ്വഭാവമാണെന്നും അതു അന്യമായി വന്നു കിട്ടാനുള്ളതല്ലെന്നും സ്പഷ്ടമാവും. നമ്മുടെ യഥാർത്ഥ സ്വരൂപത്തെ അറിഞ്ഞാൽ അതു ദുഃഖസമ്മിശ്രമല്ലാത്ത ആനന്ദം മാത്രമാണെന്നു നേരിൽ കണ്ട് അതിനെ അനുഭവിക്കാം.