തലശ്ശേരി നഗരസഭ ബിജെപി സ്ഥാനാര്‍ഥികള്‍

Thursday 15 October 2015 9:40 pm IST

തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 45 വാര്‍ഡുകളില്‍ മത്സരിക്കും. വാര്‍ഡ് 1 നിട്ടൂര്‍-കെ.മരുളീധരന്‍, 2 ഇല്ലിക്കുന്ന്-അഡ്വ.വി.രത്‌നാകരന്‍, 3 മണ്ണയാട്-പ്രബീഷ്, 4 ബാലത്തില്‍-കെ.ദേവദാസ്, 5 കുന്നത്ത്-രോഷ്‌നി (സ്വതന്ത്ര), 6 കാവുംഭാഗം-മൂര്‍ക്കോത്ത് സദാനന്ദന്‍, 7 കൊളശ്ശേരി-ഷബാന, 8 കുയ്യാലി -പ്രേമലത, 9 കോമത്ത്പാറ-രാമകൃഷ്ണന്‍, 10 കുഴപ്പങ്ങാട്-സലീഷ്, 12 ടൗണ്‍ ഹാള്‍ -സെല്‍വരാജ്, 13 മോറക്കുന്ന്-കെ.പി.രതീഷ്, 14 ചിറക്കര-എസ്.വിജിന (സ്വതന്ത്ര), 15 കുഞ്ഞാംപറമ്പ്-പി.രമേശന്‍, 16 ചെള്ളക്കര-പി.കെ.അനൂപ്, 17 മഞ്ഞോടി-എം റീന, 19 വയലളം-സുബ്രഹ്മണ്യന്‍, 23 മൂഴിക്കര-ദിനേശന്‍, 24 ഈങ്ങല്‍ പീടിക-ഒ.സി.രൂപേഷ്, 25 കോടിയേരി വെസ്റ്റ്-പി.രജീവ്, 26 കാരാല്‍ തെരു-എ.സി.ഗീത, 27 മമ്പള്ളിക്കുന്ന്-കെ.സജീഷ്, 28 കോടിയേരി-എം.പ്രബീന, 29 മീത്തലെ കോടിയേരി-ആര്‍.പി.രാഖി, 30 പാറാല്‍-എ.കെ.പ്രേമന്‍, 31 പുതുവാച്ചേരി-എം.രാമചന്ദ്രന്‍, 32 മാടപ്പീടിക-കെ.അനുഷ, 33 പുന്നോല്‍ ഈസ്റ്റ്-പി.കെ.ദയനന്ദന്‍, 34 പുന്നോല്‍-ജിതേഷ് (ബിജെപി പിന്തുണയുള്ള എസ്എന്‍ഡിപി) 35 കൊമ്മല്‍വയല്‍-കെ.ലിജേഷ്, 36 നങ്ങാറത്ത്-കെ.പി.രതീഷ് ബാബു (ബിജെപി പിന്തുണയുള്ള എസ്എന്‍ഡിപി), 37 തലായി -ലീമ 38 ടേമ്പിള്‍ ഗെയ്റ്റ്-ഇ.കെ.ഗോപിനാഥ്, 39 കല്ലായ് തെരു-ശ്രീമേഷ്, 40 തിരുവങ്ങാട്-എന്‍.സ്മിത, 41 ഗോപാലപ്പേട്ട-സി.പി.വിനേഷ്, 42 സെന്റ് പീറ്റേഴ്‌സ്-സജുമോന്‍, 43 സൈദാര്‍ പള്ളി-പ്രമീഷ (ബിജെപി പിന്തുണയുള്ള എസ്എന്‍ഡിപി) 44 വീവേഴ്‌സ്-കെ.കെ.പ്രഭാവതി (കേരള കോണ്‍ഗ്രസ് പിസി വിഭാഗം), 45 മാരിയമ്മ-വി.ഗായത്രി, 46 കൈവട്ടം-വി.വി.കവിത, 49 പാലിശ്ശേരി-ബീന, 50 ചേറ്റംകുന്ന്-സാവിത്രി. 51 കോടതി-ദീപ, 52 കൊടുവള്ളി-അഡ്വ.ഉഷാ രത്‌നാകരന്‍.