ബിജെപി ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Thursday 15 October 2015 9:57 pm IST

കൊച്ചി: ബിജെപി ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇടപ്പള്ളിയില്‍ ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി.ജെ തോമസ്, ,ജനറല്‍ സെക്രട്ടറി എന്‍.പി ശങ്കരന്‍ കുട്ടി, വൈസ് പ്രസിഡന്റുമാരായ എന്‍. സജികുമാര്‍, സജിനി രവികുമാര്‍, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍ ,ഇടപ്പള്ളി ഏരിയ പ്രസിഡന്റ് വിനോദ് നന്ദനം, ജന സെക്രട്ടറി സി.നന്ദകുമാര്‍ ,വൈസ് പ്രസി. സി.കെ ഗോവിന്ദന്‍കുട്ടി , സ്ഥാനാര്‍ത്ഥിമാരായ ഷാലി വിനയന്‍, ഡോ.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.