തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാം

Thursday 15 October 2015 10:17 pm IST

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് സുഗമമായ നടത്തിപ്പിന് വിവിധ ചാര്‍ജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ പിഎസ് മുഹമ്മദ് സഗീറിനെ 04994 256400 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇ ഡ്രോപ്പുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുവാനും ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.എം എച്ച്.ദിനേശന്‍ (9447726900) ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പിന് ശേഷം സ്വീകരണം എന്നിവയ്ക്ക് അഡീഷ്ണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്(9496188129), ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ സംബന്ധിച്ച ചുമതല റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എച്ച് സാദിഖ് അലി (8547639014), ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കുവാന്‍ എ.ഡി.പി പി.മുഹമ്മദ് നിസാര്‍(9496049701), തെരഞ്ഞെടുപ്പിന് ആവശ്യമായുള്ള സ്റ്റാറ്റിയൂട്ടറി-നോണ്‍ സ്റ്റാറ്റിയൂട്ടറി ഫോമുകള്‍, കവറുകള്‍, പോളിംഗ് മെറ്റീരിയല്‍സ് തുടങ്ങിയവയ്ക്ക് ഹുസൂര്‍ ശിരസ്തദാര്‍ കെ.ജയലക്ഷ്മി(9495653730), മാധ്യമ പ്രചാരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍(9496003201), ഇ ഡ്രോപ്പിന് ആവശ്യമായ സാങ്കേതിക സഹായം ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.എസ്.അനില്‍(9447541511), ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിനാന്‍സ് ഓഫീസര്‍ കെ.കുഞ്ഞമ്പു നായര്‍(8547616045), വോട്ടേഴ്‌സ് ലിസ്റ്റ് സീനിയര്‍ സൂപ്രണ്ട് എന്‍.ശ്രീകുമാര്‍(9447392955), കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ സീനിയര്‍ സൂപ്രണ്ട് ചെറിയാന്‍ വി.കോശി(9446755451), ഡെപ്യൂട്ടി കളക്ടര്‍(എന്‍ഡോസള്‍ഫാന്‍ സെല്‍)ഡിഫേസ്‌മെന്റ് നോഡല്‍ ഓഫീസര്‍ ഒ.പി.ഗോവിന്ദന്‍ (9847981041) എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ റിട്ടേണിംഗ് ഓഫീസര്‍മാരായ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കാസര്‍കോട്(9446652625), കാഞ്ഞങ്ങാട് ഡി.ഇ.ഒ (9446169466), കാസര്‍കോട് മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസര്‍മാരായ കാസര്‍കോട് ഡിഐസി മാനേജര്‍ (ഡിപി)(9846691858), കാസര്‍കോട് ഡിഇഒ അഡീഷണല്‍(9446169706), നീലേശ്വരം മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസറായ കാസര്‍കോട് അഗ്രിക്കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (വൈ.പി) (9447835375), കാറഡുക്ക ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ സര്‍വ്വെ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍(04994 4255010), മഞ്ചേശ്വരം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ എല്‍എ ഡെപ്യൂട്ടി ഡയറക്ടര്‍ (8547616040), കാസര്‍കോട് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ കാസര്‍കോട് എഡിസി ജനറല്‍(0499 4256355), കാഞ്ഞങ്ങാട് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ ആര്‍ഡിഒ (0467 2204298), പരപ്പ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ (8547616043) നീലേശ്വരം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍(8547616041). തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാം.