ബിഎംഎസ്ആര്‍എ ജില്ലാ സമ്മേളനം

Friday 16 October 2015 8:56 pm IST

ആലപ്പുഴ: ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസെന്റേറ്റീവ്‌സ് അസോസിയേഷന്‍ ബിഎംഎസ്ആര്‍എയുടെ ജില്ലാ സമ്മേളനം ബിഎംഎസ്ആര്‍എ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് ആര്‍. പൈ, ജില്ലാ സെക്രട്ടറി ആര്‍. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അരുണ്‍കുമാര്‍ (പ്രസിഡന്റ്), ഹരികൃഷ്ണന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.