കുറുമാത്തൂര്‍ പഞ്ചായത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍

Friday 16 October 2015 9:01 pm IST

തളിപ്പറമ്പ്: കുറുമാത്തൂര്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. പഞ്ചായത്തിലെ വാര്‍ഡ് 1 എം.ധന്യ, 2 കെ.ശൈലജ, 3 പി.മോഹനകൃഷ്ണന്‍, 4 ടി.സി.നിഷ, 5 കെ. ബാബു, 6 കെ.ഭവാനി, 7 ഒ.പി.ശാന്ത, 8 സി. ബിന്ദു, 9 പി.ഗീത, 10 കെ.കെ.ഗോവിന്ദന്‍, 11 കെ.അനിത, 12 വിജയന്‍ പുത്തലത്ത്, 13 പി.ബിജു, 14 പി.നിഷ. 15 കെ.വി.മനോജ്, 16 ആതിരഗോപകുമാര്‍, 17 കെ.ജയേഷ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ബ്ലോക്ക് ഡിവഷനായ പന്നയൂരില്‍ കെ.വി.രമാദേവിയും കുറുമാത്തൂരില്‍ എ.പി.നാരായണനും, ജില്ലാ പഞ്ചായത്തിലേക്ക് എം.വി. മുരളീധരനുമാണ് മത്സരിക്കുന്നത്.