മലയന്‍ സമുദായോദ്ധാരണ സംഘം വാര്‍ഷി സമ്മേളനം 25ന്

Friday 16 October 2015 9:23 pm IST

പിലാത്തറ: ഉത്തര കേരള മലയന്‍ സമുദായോദ്ധാരണ സംഘം മാടായി ശാഖാ വാര്‍ഷിക സ്‌മേളനം 25ന് നെരുവമ്പ്രം യുപി സ്‌കൂളില്‍ നടക്കും. 10മണിക്ക് ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കോറമംഗലം നാരായണന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ശാഖാ പരിധിയില്‍ എസ്എസ്എല്‍എസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും.