കണ്ണൂര്‍: പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്റെ മരുമകളും കണ്ണൂരില്‍ ബിജെപിക്കു വേണ്ടി മത്സരരംഗത്തുണ്ട്. മരുകളായ ടി.ജ്യോതിയാണ് ചാലാട് ഡിവിഷനില്‍ നിന്ന് ബിജെപിക്കുവേണ്ടി മത്സരിക്കുന്നത്.
കോണ്‍ഗ്രസ് എടക്കാട് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ടും നിലവില്‍ എടക്കായ് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.വി.രവീന്ദ്രന്റെ മരുമകള്‍ കെ.വി.ഷീനയും ആലിങ്കീല്‍ ഡിവിഷനില്‍ നിന്ന് ബിജെപിക്കുവേണ്ടി മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: