പ്രതിവര്‍ഷം ഒന്നരലക്ഷം കിലോമീറ്റര്‍ റോഡ്‌നിര്‍മ്മിക്കും: ഗഡ്കരി

Friday 16 October 2015 10:39 pm IST

കോട്ട (രാജസ്ഥാന്‍): പ്രതിവര്‍ഷം ഒന്നര ലക്ഷം കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ പ്രതിവര്‍ഷം 96000 കിലോമീറ്ററാണ് നിര്‍മ്മിക്കുന്നത്. പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു. വികസത്തിന് വഴി അത്യവശ്യമാണ്. വഴിയുണ്ടായാല്‍ വികസനവും വരും. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന വഴി 1.7 ലക്ഷം ഗ്രാമങ്ങളെയാണ് പരസ്പരം ബന്ധിച്ചത്. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.