ബിഎംഡബ്ല്യു എക്‌സ് 5 എം, എക്‌സ് 6 എം വിപണിയില്‍

Friday 16 October 2015 10:50 pm IST

കൊച്ചി: ബിഎംഡബ്ല്യുവിന്റെ പുതിയ എക്‌സ് 5 എം, എക്‌സ് 6 എം കാറുകള്‍ വിപണിയിലെത്തി. ഡ്രൈവര്‍ കേന്ദ്രീകൃത ഡിസൈന്‍ സവിശേഷതകളോടു കൂടിയ കോക്പിറ്റ്, ഇന്റഗ്രേറ്റഡ് അലൂമിനിയം ഗിയര്‍ ഷിഫ്റ്റ് പാഡ്‌ലുകളോടു കൂടിയ മള്‍ട്ടി ഫങ്ഷണല്‍ എം ലെതര്‍ സ്റ്റിയറിങ്, എം സ്‌പെസിഫിക് ഗിയര്‍ സെലക്ടര്‍ ലിവര്‍, ഡ്രൈവിങ് ഡൈനാമിക്‌സ് ബട്ടണുകള്‍,എട്ട് എയര്‍ബാഗുകള്‍ക്ക് പുറമെ ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, അലര്‍ട്ട്‌നെസ് അസിസ്റ്റന്റ്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഇലക്‌ട്രോണിക് വെഹിക്കിള്‍ ഇമ്മൊബിലൈസര്‍, ക്രാഷ് സെന്‍സറുകള്‍ എന്നിവയെല്ലാമടങ്ങിയിരിക്കുന്നു. വില എക്‌സ് 5 എം 15,500,000 രൂപ എക്‌സ് 6 എം 16,000,000 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.