മേപ്പയ്യൂരില്‍ ത്രികോണ മത്സരം

Saturday 17 October 2015 11:34 am IST

മേപ്പയ്യൂരില്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇത്തവണ പോരാട്ടം കനക്കും. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ബിജെപിസ്ഥാനാര്‍ത്ഥികളെനിര്‍ത്തി ശക്തമായ പ്രചരണത്തിന് തുടക്കം കുറിച്ചതോടെ പഞ്ചായത്തില്‍ ത്രികോണമത്സരത്തിന് അരങ്ങൊരുങ്ങി. ഇടതുമുന്നണികള്‍ ക്കൊപ്പം മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മധുപുഴയരികത്ത് 2 - വി.പി. ബാലകൃഷ്ണന്‍, 3 - പി.കെ. കരുണന്‍ അടിയോടി, 4 - സിന്ദു ജയരാജന്‍, 5 - ജോസ്‌ന സുരേഷ് 6 - അസീഷ്, കായലാട്, 7 - രൂഷ്മ ,മാണിക്കോത്ത്, 8 - വിജയന്‍ വിളയാട്ടൂര്‍, 9 - ബൈജു ടി.യം. 10 -ഉഷ സി. ചമ്പയില്‍ 11 - ലീല അഴിച്ചാലില്‍ 12 - ചാമില്‍ മോഹന്‍, 13 - ശിവദാസന്‍ , ചാത്തോത്ത്, 14 - ദാക്ഷായനി, പുള്ളികുത്ത്, 15 - പി.യം.ജയശ്രീ, 16 - ഷൈമ മേക്കോത്ത് 17 - ഷീജ തയ്യുള്ളതില്‍ ഡിവിഷനിലേക്ക് ചാത്തോത്ത് രവീന്ദ്രന്‍, വിളയാട്ടൂര്‍ ഡിവിഷന്‍ മാലതി കോരങ്കോട്ട് മഞ്ഞകുളം ഡിവിഷന്‍ വി.സി.ബിനീഷ് കുമാര്‍,ചങ്ങറം വെള്ളി ഡിവിഷന്‍ ഇ. കെ. ശങ്കരന്‍ മേപ്പയ്യൂര്‍ ഡിവിഷന്‍ രാജീവന്‍, ആയടത്തില്‍, കൊഴുക്കല്ലൂര്‍ എന്നിവരാണ് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.