ജില്ലാ പഞ്ചായത്ത് : സ്ഥാനാര്‍ത്ഥി പട്ടിക

Saturday 17 October 2015 8:43 pm IST

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക: കരിവെള്ളൂര്‍: പി ജാനകി ടീച്ചര്‍ (സിപിഎം), ശോഭനകുമാരി (ബിജെപി), കെ ദേവി (ഐഎന്‍സി), ആലക്കോട്: അഡ്വ.മോളിക്കുട്ടി ബിനോയ് (സിപിഎം), സുമതി സോമന്‍ (ബിജെപി), സുമിത്ര ഭാസ്‌കരന്‍ (ഐഎന്‍സി), നടുവില്‍: ബെന്നി കൊട്ടാരത്തില്‍ (കോണ്‍ - സെക്കുലര്‍), ബാലന്‍ ഉദയഗിരി (ബിജെപി), ജോയ് കൊന്നക്കല്‍ (കെസിഎം), പയ്യാവൂര്‍: പി കെ സജിത (സിപിഐ), മായ (ബിജെപി), പി.കെ.സരസ്വതി (ഐഎന്‍സി), അനിത (സ്വത.), ഉളിക്കല്‍: സാവിത്രി ശ്രീധരന്‍(സ്വത), കെ.എന്‍.ചന്ദ്രന്‍(സിഎംപി), തോമസ് വര്‍ഗീസ്, ടോമി സെബാസ്റ്റ്യന്‍, അത്തിലാട്ട് രാമചന്ദ്രന്‍, സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍(സ്വത). പേരാവൂര്‍: കെ.എ .സാവിത്രി, രാധാമണി നാരായണകുമാര്‍ (സ്വത), അജയന്‍ (എന്‍സിപി), സി.പ്രജിത്ത് (ബിജെപി), സണ്ണി മേച്ചേരി (ഐഎന്‍സി). തില്ലങ്കേരി: ഫിലോമിന (സിപിഎം), ഇന്ദിര(ബിജെപി), ഇ.സി. അനിത (സ്വത), അഡ്വ.മാര്‍ഗരറ്റ് ജോസ് (ഐഎന്‍സി). കോളയാട്: വി.ഡി.ബിന്റോ(സ്വത), വി.കെ.സുരേഷ് ബാബു, (സിപിഐ), സുധീപ് ജെയിംസ് (ഐഎന്‍സി), കൂട്ട ജയപ്രകാശ് (ബിജെപി). പാട്യം: കാരായി രാജന്‍(സിപിഎം), വിജയന്‍ വട്ടിപ്രം (ബിജെപി), കെ.സി.മുഹമ്മദ് ഫൈസല്‍(ഐഎന്‍സി). കൊളവല്ലൂര്‍: കെപി.ചന്ദ്രന്‍ മാസ്റ്റര്‍(ജെഡിയു), കെ.കെ.കണ്ണന്‍ മാസ്റ്റര്‍ (ജെഡിഎസ്), ഷിജിലാല്‍ പറമ്പത്ത് (ബിജെപി). പന്ന്യന്നൂര്‍: ദില്‍ന.പി(ബിജെപി), സുശീല.ടി.ആര്‍(സിപിഎം), ജബീന ഇര്‍ഷാദ്(സ്വത), ഷീബ.കെ.പി(ഐഎന്‍സി). കതിരൂര്‍: ചീളില്‍ ശോഭ (ജെഡിയു), റംല.ടി.ടി(സിപിഎം), പി.ലസിത(ബിജെപി). പിണറായി: പി വിനീത(സിപിഎം), രജനി(ബിജെപി), സുഹൈല തളാപ്പുറത്ത്(സ്വത). വേങ്ങാട്: പി.ഗൗരി (സിപിഎം), അഖില കെ(ബിജെപി), തസ്‌നി(ഐയുഎംഎല്‍). ചെമ്പിലോട്: കെ.ശോഭ(സി പിഎം), രൂപ ടീച്ചര്‍ (ബിജെപി), അമീന.വി.യു (ഐയുഎംഎല്‍). കൂടാളി: പി.കെ.സാവിത്രി(ബിജെപി), കെ.മഹിജ(സിപിഐ), സുബൈദ.യു.വി(സ്വത), രാധ.കെ(ഐഎന്‍സി). മയ്യില്‍: കെ.നാണു(സിപിഎം), ബേബി സുനാഗര്‍(ബിജെപി), ലതീഷ് വേലിക്കകത്ത് (ആര്‍എസ്പി). കൊളച്ചേരി: അജിത് മാട്ടൂല്‍(ഐഎന്‍സി), ഗംഗാധരന്‍ എടച്ചേരിയന്‍(സിപിഎം), രാധാകൃഷ്ണന്‍ കെ (ബിജെപി), വിജയന്‍ ചെങ്ങറ (സ്വത). അഴീക്കോട്: കെ.പി.ജയബാലന്‍(സ്വത), പി.ബി.എം ഫര്‍മ്മിസ് (സ്വത), സി.കെ.സുരേഷ് വര്‍മ്മ(ബിജെപി), രജിത്ത് നാറാത്ത് (ഐഎന്‍സി), കല്ല്യാശ്ശേരി: സൈനുദ്ദീന്‍ കരിവെള്ളൂര്‍(സ്വത), പി.പി.ഷാജിര്‍ (സിപിഎം), ബിജു തുത്തി (ബിജെപി), മാണിക്കര ഗോവിന്ദന്‍ (സിഎംപി). ചെറുകുന്ന്: അഷ്‌റഫ് പുറവൂര്‍ (ഐഎന്‍എല്‍), മധു എം കെ(ബിജെപി), അന്‍സാരി തില്ലങ്കേരി (ഐയുഎംഎല്‍). കുഞ്ഞിമംഗലം: ആര്‍.അജിത (സിപി എം), ലത(ബിജെപി), ഇന്ദിര എന്‍.ടി (സിഎംപി). പരിയാരം: കെ.വി.സുമേഷ്(സിപിഎം), എം വി.മുരളീധരന്‍(ബിജെപി), കെ.പി.മുനീര്‍ (സ്വത), അബ്ദുള്‍ഖാദര്‍ അരിപ്പാമ്പ്ര (ഐയുഎം എല്‍). കടന്നപ്പളളി :പി.പി.ദിവ്യ(സിപിഎം), മിനി.വി (ബിജെപി), ശ്യാമള മോഹനന്‍ എന്‍(ഐഎന്‍സി).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.