ഗ്രാമ പഞ്ചായത്തില്‍ പള്ളിക്കലും നഗരസഭകളില്‍ തിരുവല്ലയും മുന്നില്‍ ജില്ലയില്‍ 9,96,171 വോട്ടര്‍മാര്‍

Saturday 17 October 2015 9:51 pm IST

പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടികയായി. 996171 വോട്ടര്‍മാരാണ് 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലുമുള്ളത്. ഇതില്‍ 466441 പുരുഷന്മാരും 529730 സ്ത്രീകളുമുണ്ട്. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗ്രാമ പഞ്ചായത്തുകളില്‍ മുന്നില്‍. ഇവിടെ 15968 പുരുഷന്മാരും 18625 സ്ത്രീകളുമുണ്ട്. മുനിസിപ്പാലിറ്റികളില്‍ തിരുവല്ലയാണ് മുന്നില്‍. 44434 വോട്ടര്‍മാര്‍. ഗ്രാമ പഞ്ചായത്ത്, പുരുഷന്മാര്‍, വനിതകള്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ : ആനിക്കാട് - 5759, 6250, 12009. കവിയൂര്‍-6506, 7326, 13832. കൊറ്റനാട്-5956, 6485, 12441. കല്ലൂപ്പാറ-6947, 7914, 14861. കോട്ടാങ്ങല്‍-6848, 7319, 14167. കുന്നന്താനം-7891, 8928, 16819. മല്ലപ്പള്ളി-7034, 7989, 15023. കടപ്ര-8148, 9400, 17548. കുറ്റൂര്‍-7832, 8750, 16582. നിരണം-5441, 6040, 11481. നെടുമ്പ്രം-5080, 5843, 10923. പെരിങ്ങര-8107, 9167, 17274. അയിരൂര്‍-8632, 9605, 18237. ഇരവിപേരൂര്‍-9551, 11218, 20769. കോയിപ്രം-10096, 11508, 21604. തോട്ടപ്പുഴശേരി-5644, 6506, 12150. എഴുമറ്റൂര്‍-7843, 8608, 16451. പുറമറ്റം-5713, 6321, 12034. ഓമല്ലൂര്‍-6585, 7583, 14168. ചെന്നീര്‍ക്കര-7460, 8592, 16052. ഇലന്തൂര്‍-5981, 6779, 12760. ചെറുകോല്‍-5034, 5672, 10706. കോഴഞ്ചേരി-4584, 5283, 9867. മല്ലപ്പുഴശേരി-4376, 4996, 9372. നാരങ്ങാനം-6533, 7613, 14146. റാന്നി-പഴവങ്ങാടി-9802, 10681, 20483. റാന്നി-5398, 6285, 11683. റാന്നി-അങ്ങാടി-6255, 6795, 13050. റാന്നി-പെരുനാട്-8530, 9106, 17636. വടശേരിക്കര-8558, 9346, 17904. ചിറ്റാര്‍-6500, 7215, 13715. സീതത്തോട്-6530, 6455, 12985. നാറാണംമൂഴി-6257, 6759, 13016. വെച്ചൂച്ചിറ-8702, 9228, 17930. കോന്നി-10914, 12295, 23209. അരുവാപ്പുലം-7909, 8942, 16851. പ്രമാടം-12100, 14205, 26305. മൈലപ്ര-3853, 4191, 8044. വള്ളിക്കോട്-7680, 9356, 17036. തണ്ണിത്തോട്-5580, 5971, 11551. മലയാലപ്പുഴ-6662, 7712, 14374. പന്തളം തെക്കേക്കര-6672, 7963, 14635. തുമ്പമണ്‍-2725, 3365, 6090. കുളനട-8985, 10541, 19526. ആറന്മുള-10919, 12807, 23726. മെഴുവേലി-5681, 6640, 12321. ഏനാദിമംഗലം-8084, 9188, 17272. ഏറത്ത്-9403, 10858, 20261. ഏഴംകുളം-12722, 14110, 26832. കടമ്പനാട്-10432, 12072, 22504. കലഞ്ഞൂര്‍-12384, 14681, 27065. കൊടുമണ്‍-10471, 12238, 22709. പള്ളിക്കല്‍-15968, 18625, 34593. നഗരസഭ, പുരുഷന്‍, വനിത, ആകെ വോട്ടര്‍മാര്‍ ക്രമത്തില്‍ : അടൂര്‍-11425, 12894, 24319. പത്തനംതിട്ട-14759, 16723, 31482. തിരുവല്ല-20648, 23786, 44434. പന്തളം-14352, 17002, 31354.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.