കോട്ടയം നഗരസഭ ബിജെപി സ്ഥാനാര്‍ത്ഥികള്‍

Saturday 17 October 2015 10:46 pm IST

കോട്ടയം: നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 5-ാം വാര്‍ഡില്‍ അനീഷ പ്രദീപ്, 6ല്‍ വിനു.ആര്‍.മോഹന്‍,7ല്‍ഡി.ഹരിനാരായണന്‍,8ല്‍ രേണുകാ ശശി,9ല്‍ വനജ.ഇ.എ, 10ല്‍അജിത്കുമാര്‍,11ല്‍ അഡ്വ.പ്രസന്നകുമാരി,12ല്‍ അനില്‍കുമാര്‍.വി.പി, 13ല്‍ മുഹമ്മദ് ഷെരീഫ്, 14ല്‍ശേഖര്‍, 17ല്‍ വിജി അനില്‍(സ്വത.), 18ല്‍ ഇന്ദിരാകുമാരി, 19ല്‍ ടി.എന്‍.ഹരികുമാര്‍, 20ല്‍ റീബാ വര്‍ക്കി,21ല്‍ അഡ്വ.സ്മിതാ ജയകുമാര്‍, 23ല്‍ പി.കെ.മധു,24ല്‍ അനിതാ മോഹന്‍, 27ല്‍ സിന്ധു അജിത്,28ല്‍ ജ്യോതി ശ്രീകാന്ത്, 30ല്‍ വിദ്യ സുദീപ്, 31ദീപ്തി, 36 മഞ്ചു ബിനു, 37ല്‍ സുനില്‍കുമാര്‍, 38ല്‍ എസ്.രതീഷ്, 39, ജമീലാ കുഞ്ഞുമോന്‍, 41 ജയടീച്ചര്‍(സ്വത.)42ല്‍ കെ.ശങ്കരന്‍, 44ല്‍ കെയ.ു.രഘു, 47ല്‍ വി.പി.മുകേഷ്, 48ല്‍ ഡി.എല്‍.ഗോപി, 49ല്‍ ചന്ദ്രബോസ്, 50ല്‍ സീതലക്ഷ്മി, 51ല്‍ ആഷാമോള്‍ ജേക്കബ്(സ്വത.) എന്നിവരാണ് മത്സരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.