ജില്ലാ പഞ്ചായത്ത് : മത്സരവേദിയില്‍ ഇവര്‍

Sunday 18 October 2015 7:35 pm IST

അരൂര്‍- വിലിസിനി പുരുഷോത്തമന്‍(ബിജെപി), ഗിരിജാ ദയാനന്ദന്‍(യുഡിഎഫ്), ദെലീമ ജോജോ(എല്‍ഡിഎഫ്). പൂച്ചാക്കല്‍- സി.മിഥുന്‍ലാല്‍(ബിജെപി), ഇ.കെ. കുഞ്ഞപ്പന്‍(യുഡിഎഫ്), പി.എം. പ്രമോദ്(എല്‍ഡിഎഫ്), കെ. രാജന്‍(സ്വതന്ത്രന്‍). പള്ളിപ്പുറം- അമ്പിളി ബാബു(ബിജെപി), ശശികല.ജി.(സ്വതന്ത്ര), സിന്ധു വിനു(എല്‍ഡിഎഫ്), കഞ്ഞിക്കുഴി- സുമി ഷിബു(ബിജെപി), ഉഷാ സദാനന്ദന്‍(യുഡിഎഫ്), ജമീല പുരുഷോത്തമന്‍(എല്‍ഡിഎഫ്). ആര്യാട്- രേണുക.ജി(ബിജെപി), ഗീതാ മുരളി(യുഡിഎഫ്), പി.എ. ജുമൈലത്ത്(എല്‍ഡിഎഫ്), വെളിയനാട്- എം.ആര്‍. സജീവ്(ബിജെപി), കെ.കെ. അശോകന്‍(എല്‍ഡിഎഫ്), ഗോപകുമാര്‍(യുഡിഎഫ്). ചമ്പക്കുളം- ജയ അജയകുമാര്‍(ബിജെപി-എസ്എന്‍ഡിപി സഖ്യം), ജോളി പോള്‍(എന്‍സിപി സ്വതന്ത്ര), ബിനു ഐസക് രാജുയുഡിഎഫ്). പള്ളിപ്പാട്- കെ.എസ്. മോഹന്‍ദാസ്(ബിജെപി), അംബു വര്‍ഗീസ് വൈദ്യന്‍(എല്‍ഡിഎഫ്),ജോണ്‍ തോമസ്(യുഡിഎഫ്). ചെന്നിത്തല- അഡ്വ. ആശാ രാജ്(എന്‍ഡിഎ സ്വതന്ത്ര), ജേക്കബ് ഉമ്മന്‍(എല്‍ഡിഎഫ്), വി. മാത്തുണ്ണി(യുഡിഎഫ്), സോണിയ മാത്യു(സ്വതന്ത്ര). മാന്നാര്‍- എം.വി. ഗോപകുമാര്‍(ബിജെപി), ജോജി ചെറിയാന്‍(യുഡിഎഫ്), വര്‍ഗീസ് കെ. തോമസ്(ചിഹ്നം-സൈക്കിള്‍), മുളക്കുഴ- ബി. കൃഷ്ണകുമാര്‍(ബിജെപി), അഡ്വ. ഡി. നാഗേഷ്‌കുമാര്‍(യുഡിഎഫ്), അഡ്വ. വി. വേണു(എല്‍ഡിഎഫ്), സിബീഷ് ചെറുവല്ലൂര്‍(സ്വതന്ത്രന്‍). വെണ്‍മണി- അഡ്വ. കെ.കെ. അനൂപ്-(ബിജെപി), ജെബിന്‍ പി. വര്‍ഗീസ്(എല്‍ഡിഎഫ്), മുരളി വൃന്ദാവനം(യുഡിഎഫ്), അഡ്വ. കെ. സുരേഷ്‌കുമാര്‍(സ്വതന്ത്രന്‍), നൂറനാട്- എ.പി. അനില്‍കുമാര്‍(എന്‍ഡിഎ), രാമചന്ദ്രന്‍പിള്ള(ചിഹ്നം-സൈക്കിള്‍), വിശ്വന്‍ പടനിലം(എല്‍ഡിഎഫ്), അഡ്വ. കെ. സണ്ണിക്കുട്ടി(യുഡിഎഫ്). ഭരണിക്കാവ്- എസ്. ഗിരിജ(ബിജെപി), അഡ്വ. ദീപാ ദിവാകര്‍(യുഡിഎഫ്), കെ. സുമ(എല്‍ഡിഎഫ്) കൃഷ്ണപുരം- ശോഭാ രവീന്ദ്രന്‍(ബിജെപി), അരിത ബാബു(യുഡിഎഫ്), ബീന അശോക്(എല്‍ഡിഎഫ്). പത്തിയൂര്‍- സുഷമ(ബിജെപി), മണി വിശ്വനാഥ്(എല്‍ഡിഎഫ്), സതിയമ്മ(യുഡിഎഫ്). മുതുകുളം- ബബിത ജയന്‍(യുഡിഎഫ്), മിന്നി സില്ലേഴ്‌സ്(എല്‍ഡിഎഫ്), രജിതാ ചിത്രഭാനു(സ്വതന്ത്ര) കരുവാറ്റ- ശാന്തകുമാരിയമ്മ(ബിജെപി), രമ്യ രമണന്‍(എല്‍ഡിഎഫ്), ശ്രീദേവി രാജു(യുഡിഎഫ്) അമ്പലപ്പുഴ- കൊട്ടാരം ഉണ്ണികൃഷ്ണന്‍(ബിജെപി), എ.ആര്‍. കണ്ണന്‍(യുഡിഎഫ്), കമാല്‍ എം മാക്കിയില്‍(എല്‍ഡിഎഫ്) പുന്നപ്ര- ഡി.ഭുവനേശ്വരന്‍(ബിജെപി), എ.ഐ. മുഹമ്മദ് അസ്‌ലം(യുഡിഎഫ്), ജി. വേണുഗോപാല്‍(എല്‍ഡിഎഫ്). മാരാരിക്കുളം- കെ.വി. അശോകന്‍(ബിജെപി), അഡ്വ. കെ.റ്റി. മാത്യു(എല്‍ഡിഎഫ്), അഡ്വ. എം. രവീന്ദ്രദാസ്(യുഡിഎഫ്) വയലാര്‍- ബിന്ദു രജീന്ദ്രന്‍(ബിജെപി), ജ്യോതിമോള്‍(എല്‍ഡിഎഫ്), ലളിതാ രാമനാഥന്‍(യുഡിഎഫ്) മനക്കോടം- കെ.എന്‍. ഓമന(ബിജെപി), സജിമോള്‍ ഫ്രാന്‍സീസ്(യുഡിഎഫ്), സുജാ മാര്‍ട്ടിന്‍(എല്‍ഡിഎഫ്),

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.