ചെറിയാന് ഫിലിപ്പിന്റെ പ്രസ്താവന തികച്ചും സ്ത്രീ വിരുദ്ധമാണ് ഒരു പൊതു പ്രവര്ത്തകന് എന്ന നിലയില്‍ ഇയാള്‍ സംസ്കാരം എന്ത് എന്ന് പഠിക്കേണ്ടിയിരിക്കുന്നു.. പാര്‍ട്ടി ഏതും ആവട്ടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന് വരുന്ന സ്ത്രീ കള്‍ രഹസ്യമായി ഉടുതുണി അഴിച്ചാണ് സീറ്റ് നേടുന്നത് എന്ന് പറയാന്‍ ഇയാള്‍ക്ക് നാണമില്ലേ..? ഇവനെ പോലെ ഒക്കെ പോലെ നാക്കിന് എല്ലില്ലാതെ വായില്‍ വരുന്നത് പബ്ലിക് ആയി വിളിച്ച് പറഞ്ഞു ചീപ്പ് പബഌസിറ്റി ഉണ്ടാക്കാന്‍ നോക്കുന്ന കപട രാഷ്ട്രീയക്കാരെ എതിര്‍ത്തേ പറ്റൂ. പാര്‍ട്ടി നോക്കി ഇവനൊക്കെ പറയുന്നത് സപ്പോര്‍ട്ട് ചെയ്തു പ്രോത്സാഹിപ്പിച്ചാല്‍ നാളെ ഇയാള്‍ സിപിഎമ്മില്‍ നിന്നും വീണ്ടും എവിടെ എങ്കിലും ചാടി പോയിട്ട്… ഇടതു പക്ഷത്തിലെ സ്ത്രീ സഖാക്കളേയും ഇതുപോലെ അപമാനിക്കില്ല എന്ന് പറയാന്‍ പറ്റുമോ…?
റഷീദ് പുത്തൂര്‍
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ആല ചാരിയാല്‍ ചാണകം മണക്കും എന്നാണല്ലൊ….. മനുഷ്യന് അധ:പതിച്ചാല്‍ മൃഗം ആകുമെന്നും മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റ് ആകുമെന്നും സുകുമാര്‍ അഴീക്കോട് പണ്ട് പറഞ്ഞു വെച്ചിട്ടുണ്ട്… ചെറിയാന് ഫിലിപ്പ് മാതൃകാകമ്മ്യൂണിസ്റ്റ് തന്നെയെന്ന് സ്ത്രീ വിരുദ്ധ പ്രസ്താവന കൊണ്ട് തെളിയിക്കുന്നു.
ജോബിന് പുത്തന്‍ പുരയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: