അള്ജീര്സ്: അള്‍ജീരിയയില്‍ ഫാകടറിയിലുണ്ടായ സ്ഫോടനത്തില്‍ നാലു പേര് മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
എയിന്‍ ഡിഫ്ല പ്രവിശ്യയിലാണ് സംഭവമുണ്ടായത്. പ്രതിരോധ വകുപ്പിന്റെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: